ഡോ. അജിത് രവിയുടെ സ്വപ്നപദ്ധതിയായ ” 100 ലൈഫ് ചലഞ്ച് ” ന് താൽക്കാലിക വിരാമം.

ഡോ. അജിത് രവിയുടെ സ്വപ്നപദ്ധതിയായ " 100 ലൈഫ് ചലഞ്ച് " ന് താൽക്കാലിക വിരാമം. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്തരുൾപ്പെടെ പലരും വിവിധതരം ചലഞ്ചുകൾ ഏറ്റെടുത്തപ്പോൾ അ...