49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: ജയാസൂര്യയും, സൗബിനും മികച്ച നടന്മാർ, മികച്ച നടി നിമിഷ സജയൻ

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് . ജയാസൂര്യയും, സൗബിനും...