ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണം. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.

ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടുമൊരു ആക്രമണം. സംഭവത്തില്‍ ആറു...