യുപിഎ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം: പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപനവുമായി കോൺഗ്രസ്സ്. യുപിഎ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്...