ദേശീയ ചലചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു: തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചലചിത്രം, ഫഹദ് സഹനടന്, പാര്വതിക്കും ടേക്ക് ഓഫിനും ജൂറി പരാമര്ശം
ന്യൂഡല്ഹി: 65 - മത് ദേശീയ ചലചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില് മികച്ച സഹന...
