ലോക്ഡൗണ് നിര്ദേശങ്ങള് ലംഘിച്ച് സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര് പൊലീസിന് സത്യവാങ്മൂലം എഴുതിനൽകണം.
സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്. സംസ്ഥാനത്ത് ലോക്ഡൗണ് നിര്ദേശങ്ങള് ലംഘിച്ച് സ്വകാര്യവാഹന...
