കാര്ഷിക കടങ്ങളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുളള ഉത്തരവിറക്കാത്തതിനാൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്ശനം
ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ വിമര്ശനം, കാര്ഷിക കടങ്ങളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുളള ഉത്തരവിറക്കാത്തതിനാലാണ് വിമർശനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് ഉത്തരവിറക്കേണ്ടതായിരു...
