സർക്കാർ ജീവനക്കാർ വിരമിക്കൽ: ആനുകൂല്യങ്ങൾ അന്നുതന്നെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു
സർക്കാർ ജീവനക്കാർ വിരമിക്കുന്ന അന്നുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു. ഓരോ വർഷവും ആദ്യം തന്നെ 18 മാസത്തിനുള്ളിൽ വിരമിക്കുന്നവരുടെ ലിസ്റ്റ് സ്പാർക്കിൽ നിന്നും ഓഫീസിൽ മേല...
