എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്.

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച്‌ കൊണ്ടുള്ള നിര്‍മാണങ്ങളാണെന്ന് കണ്ടെത്തിയതിനാലാണ് കൊ​ച്ചി മ...