രാജ്യത്ത് 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു: കേരളത്തിലെ രണ്ടു ജില്ലകൾ ഈ പട്ടികയിൽ

രാ​ജ്യ​ത്ത് അസാധാരണമായി കൊറോണരോഗം പരക്കുന്ന 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കേരളത്തിലെ രണ്ടു ജില്ലകൾ ഈ പട്ടികയിൽപ്പെടുന്നു. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ...

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മോറട്ടോറിയമാണ് പ്രഖ്യാപിച്ചത്. കോവിഡ് മൂലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ...

കൊറോണ വൈറസ്: കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അരിയും ഗോ...

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് സി.ദിവാകരനും, തൃശൂരില്‍ രാജാജി മാത്യു തോമസും, വയനാട്ടില്‍ പി.പി സുനീറുമാണ് മത്സരിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റ...