തെന്നിന്ത്യൻ താരം അനുഷ്‌കഷെട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍

പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരം അനുഷ്‌കഷെട്ടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുകയാണ്. വണ്ണം വച്ചതിനാൽ പല അവസരങ്ങളും അനുഷ്‌കയ്ക്ക് നഷ്ട്ടപ്പെട്ടു എന്ന വാർത്തകൾ പ്രചരിച...