ഉന്നാവിൽ കഴിഞ്ഞദിവസം ബലാല്സംഗക്കേസ് പ്രതികള് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്കുട്ടി മരിച്ചു.
ഉന്നാവിൽ കഴിഞ്ഞദിവസം ബലാല്സംഗക്കേസ് പ്രതികള് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇരയായ പെണ്കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്ഹിയിലെ ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മെഡിക്കൽ ബ...


