ആര്‍ബിഐ നിര്‍ദേശമനുസരിച്ച് മാർച്ച് 31 ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കും

മാർച്ച് 31 ന് സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ...