നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങള് ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്ജി ഹൈക്കോടതി തള്ളി. മൊബൈൽ ദൃശ്യങ്ങള് കൈമാറണമെന്ന ആവശ്യമാണു ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്...
