ജമ്മുകാശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കി. കാശ്മീരിനെ ഇനി രണ്ടായി വിഭജിക്കും
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് അവതരിപ്പിച്ചത്. അദ്ദേഹമാണ് രാജ്യസഭയില് സുപ്രധാന തീ...
