പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്: എഞ്ചിനീയര്മാരുടെ സംഘടന സമർപ്പിച്ച ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
പാലാരിവട്ടം പാലം ഇപ്പോൾ തത്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് സ്ട്രക്ചറല് ആന്ഡ് ജിയോ ടെക്നിക്കല് കണ്സള്ട്ടിങ്...
