ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ വീടിനുനേരെ കണ്ണൂരില്‍ ആക്രമണം

കണ്ണൂര്‍: ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ദിവസങ്ങളായി കണ്ണൂരില്‍ സി.പി.എ...