അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്.
ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. ഒരുതവണ തിരിച്ചയച്ച ശേഷവും അനാവശ്യമായ യാത്ര തുടർന്നാലാണ് നടപടി.
...

