മസാല റൈസ് admin June 3, 2019 Cookery ആവശ്യമുള്ള സാധനങ്ങൾ ബസുമതി അരി - 2 കപ്പ് വെജിറ്റബിൾ ഓയിൽ - 2 ടേബിൾ സ്പൂൺ പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളായരിഞ്ഞത് ...