കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം : പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു
കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം പ്രതികൾ സഞ്ചരിച്ച കാർ കണ്ടുപിടിച്ചു. കാസര്കോട് രജിസ്ട്രേഷനിലുള്ള മഹീന്ദ്ര സൈലോയിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസർഗോഡ് പാക്കം വെളുത്തോളിയിൽ ഉ...
