മിസ് ഗ്ലാം വേൾഡ് 2019 കിരീടം യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ)നു സ്വന്തം…
അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2019 കിരീടം യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ) സ്വന്തമാക്കി. ഇന്നലെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന മത്സരത്തിൽ 37 രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത...
