ഐ പി എൽ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഇന്ന്: ക്യാപ്റ്റന്‍ ധോനിയും വിരാട് കോലിയും നേര്‍ക്കുനേർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ചെന്നൈ ബാംഗ്ലൂരിനെതിരെ മത്സരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ...