പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില് പ്രതിഷേധം തുടരുന്നു.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില് പ്രതിഷേധം തുടരുന്നു. ബന്ദിന് സമാനമായ അവസ്ഥയാണിപ്പോൾ അസമിൽ. സൈന്യം ഫ്ലാഗ് മാര്ച്ച് നടത്തി. കൂടുതല് സൈന്യത്തെ അസമിൽ വിന്യസിക്കും. കൊല്ക്കത്ത-അസം, ദിബ്രുഗഡ് എന്നിവിടങ...
