ഒഡീഷ തീരം തൊട്ടു ഫോനി ചുഴലിക്കാറ്റ്: ഒഡീഷയിൽ കനത്ത കാറ്റും മഴയും.

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. രാവിലെ എട്ടുമണിയോടെ ഒഡീഷയിലെ പുരിയിലാണ് ഫോനി കരതൊട്ടത്. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫോനി ചുഴലിക്കാറ്റ് ഇപ്പോൾ ആന്ധ്രാപ...