പാലാരിവട്ടം മേൽപാലത്തിൻെറ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഇ. ശ്രീധരൻെറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു

നിർമാണ ക്രമക്കേടിനെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപാലത്തിൻെറ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഇ.ശ്രീധരൻെറ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ നടത്തുന്നു. പാലത്തിൻെറ നിലനിൽപ്പിനെ പറ്റി ഗുരുതര ആശങ്കകളുയരുന്ന സാഹച...