ഇന്ത്യയില് കൊറോണ ബാധിച്ച് ഒരാള് കൂടി മരിച്ചു: ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ത്യയില് കൊറോണ ബാധിച്ച് ഒരാള് കൂടി മരിച്ചു. ദുബായില് നിന്നും വന്ന 64 കാരനാണ് രോഗം മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്ന്നു.
ഡല്ഹിയിലും കര്ണാടകയിലുമായിരുന്...

