പാലായിൽ വച്ച് നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു.

പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു. മീറ്റിനിടെ വൊളന്റിയറായ കുട്ടിയുടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിര്‍ത്തിവെയ്ക്കാന...