ഇനിമുതൽ അണക്കെട്ടുകളിൽ നിന്നും മണൽ വാരാൻ സർക്കാർ അനുമതി.
സംസ്ഥാനത്ത് ഇനിമുതൽ അണക്കെട്ടുകളിൽ നിന്നും മണൽ വാരാൻ സർക്കാർ അനുമതി. കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയത്തെത്തുടർന്ന് വിവിധ അണക്കെട്ടുകളിലായി ധാരാളം മണലുകളാണ് അടിഞ്ഞുകൂടിയത്. ഈ മണലുകൾ വാരുന്നതിനായും...
