മരടിലെ തീരപരിപാലന നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും
തീരപരിപാലന നിയമം ലംഘിച്ചു പണിത മരടിലെ നാലു ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് കൊച്ചിയില് ചേര്ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചില സാങ്കേതിക തടസങ്ങൾ...
