ഈന്തപ്പഴം ജ്യൂസ്:

എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നിരവധി പോഷക ഗുണങ്ങളും ഉള്ള ജ്യൂസ് ആണ് ഈന്തപ്പഴം ജ്യൂസ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങൾ : ഈന്തപ്പഴം- 5 എണ്ണം പാൽ - 1 കപ്പ് (തണുപ്പിച്ചത്) ...