87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ്: ഭക്ഷ്യമന്ത്രി പി തിലോത്തമന്.
സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1600 ഔട്ട്ലറ്റുകൾ വഴിയായിരിക്കും വിതരണം. കൂടാതെ സംസ്ഥാനത്തേക്ക് മൂന്നുമാസത്തേക്ക് ആവശ്യമുള്ള ധാന്യ...
