പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയൽ: ചിലവ് നിര്മാതാക്കളായ ആര്ഡിഎസ് പ്രോജക്ടില്നിന്നും ഈടാക്കും.
പാലാരിവട്ടത്തെ മേൽപ്പാലം ബലക്ഷയത്തെ തുടർന്ന് പുതുക്കിപ്പണിയുന്നതിന് ഇനി സർക്കാർ കാശുമുടക്കില്ല. പാലം പുതുക്കിപ്പണിയാന് 18 കോടി രൂപയാണ് ചിലവുവരുന്നത് അത് പാലത്തിൻെറ നിര്മാതാക്കളായ ആര്ഡിഎസ് ...
