ഐ.എസ്.ആര്.ഒ ചാരക്കേസ്,കരുണാകരനെതിരെ നടപടിയെടുത്തതില് ദുഃഖമുണ്ടെന്ന് ഹസന്
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ തല്സ്ഥാനത്ത് നിന്നും രാജിവെപ്പിക്കാന് ശ്രമിക്കരുതെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നു. കെ.കരുണാകരനെ രാജിവപ്പിക...
