ആവശ്യമുള്ള സാധനങ്ങൾ:
തുളസിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
തിളച്ച വെള്ളം - ഒരു കപ്പ്
നാരങ്ങാനീര് - 1/4 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് - കുറച്ച്
തേൻ - മധുരത്തിനനുസരിച്ച്
...
മഴക്കാലം വന്നതോടെ എല്ലാവർക്കും ആശങ്കയാണ് മഴക്കാല രോഗങ്ങളെക്കുറിച്ച്. എന്നാൽ ഈ കാലാവസ്ഥക്ക് ഏറ്റവും സഹായമായതും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുതകുന്നതുമായ ഒരു നാടൻ ഒറ്റമൂലിയാകട്ടെ ഇന്നത്തെ...