ആവശ്യമുള്ള സാധനങ്ങൾ:

 

തുളസിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ

തിളച്ച വെള്ളം – ഒരു കപ്പ്

നാരങ്ങാനീര് – 1/4 ടീസ്പൂൺ

ഇഞ്ചി അരിഞ്ഞത് – കുറച്ച്

തേൻ – മധുരത്തിനനുസരിച്ച്

 

തയ്യാറാക്കുന്ന വിധം

 

ഒരു സോസ്പാനിൽ തുളസിയിലയും ഇഞ്ചി അരിഞ്ഞതും എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് വയ്ക്കാം. ശേഷം ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് അതിൽ നാരങ്ങാനീരും ആവശ്യത്തിന്  തേനും ചേർത്ത്  ഇളക്കി വിളമ്പാം.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.