മഹാരാഷ്ട്രയിൽ വീണ്ടും കനത്ത മഴ admin August 3, 2019 Homepage One, News മഹാരാഷ്ട്രയിൽ വീണ്ടും കനത്ത മഴ, ഇതേത്തുടർന്ന് ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലായി പലയിടങ്ങളിലായി മണ്ണിടിച്ചിലും ഗതാഗതം തടസപ്പെട്ടു. ജോഗേശ്വരിയില് വെസ്റ്റേണ് എക്സ...