ആപ്പിൾ സ്മൂത്തി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ :
ആപ്പിൾ - 2
പാൽ - 2 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
വാനില എസ്സൻസ് - രണ്ടുമൂന്ന് തുള്ളി
ഐസ്ക്രീം - അലങ്കരിക്കാൻ (ആവശ്യമെങ്കിൽ )
കശുവണ്ടിപരിപ്പ് - അലങ്കരിക്കാൻ
&nbs...
