ന്യൂതന വെഡ്ഡിങ് കളക്ഷനുമായി ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് 2019
ഫാഷൻ രംഗത്തെ പുതുപുത്തൻ വെഡ്ഡിങ് കളക്ഷൻ അവതരിപ്പിക്കുന്ന ഏഴാമത് ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് 2019 ജൂൺ 29 ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ വച്ചു നടന്നു.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ഫാഷൻ ഷോയിൽ ചെന്നൈ സിൽക്സിന്റ...

