അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി
നിപ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിപ സ്ഥിതീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സംശയത്തെതുടര്ന്ന് ചികിത്സയില് കഴിയുന്ന ആര്ക്കുംതന്നെ പ്രാഥമികമായ രോഗലക്ഷണ...
