നടിയെ അക്രമിച്ച കേസ് ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ല. ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനായി മെയ് ഒന്നിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിനായാണ് ദിലീപ് ഹർജി നൽകിയത്. മെമ്മറി കാര്‍ഡ് ...