കാറപകടത്തിൽ മരിച്ച സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മൃതദേഹം പ്രസ്ക്ലബ്ബില് പൊതുദര്ശനത്തിന് വെക്കും.
കാറപകടത്തിൽ മരിച്ച സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മൃതദേഹം പ്രസ്ക്ലബ്ബില് ഉച്ചക്ക് ഒരുമണിക്ക് പൊതുദര്ശനത്തിന് വെക്കും.
ഇന്ന് പുലര്ച്ചെയാണ് ഐഎഎസ് ഓഫീസര് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് ഓടി...
