ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്ത്തി സുരേഷ്. ആദ്യ ചിത്രം അജയ് ദേവ്ഗണിനൊപ്പം.
ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്ത്തി സുരേഷ്. ബധായി ഹോ ഒരുക്കിയ അമിത് ശര്മയുടെ സ്പോര്ട്ട്സ് ഡ്രാമ ചിത്രത്തിൽ അജയ് ദേവ്ഗണ്ണിൻറെ നായികയായാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള എന്ട...
