കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 ജീവനക്കാരെ പിരിച്ചുവിടുന്നു

ചെലവ് ചുരുക്കലിൻെറ ഭാഗമായി കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാനാണ് ചിലവുചുരുക്കൽ. ചൈനീസ് കമ്പനികളോട് മത്സരിക്കുന്നതിന്റെഭാഗമായി സാംസങ് സ്മാര്‍ട്ട...