റെയിൽവേയിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
റെയിൽവേയിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 55 വയസ്സു പൂര്ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാരുമാണ് നിർബന്ധിത വിരമിക്കലിൻെറ ഭാഗമാവുക. ഇതിൻെറ ഭാഗമായി ഓരോ മാസവും ഇതിൽപ്പെടുന്നവരു...
