ഉള്ളി കൈവശം വയ്ക്കുന്നതിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

ഉള്ളി പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി തമിഴ്‌നാട് സർക്കാർ. ഈ നടപടിയുടെ ഭാഗമായി ഉള്ളി കൈവശം വയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ പരിധി നിശ്ചയിച്ചു.   മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുത...