ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തി

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം ഇത...