ലോക ബോക്സിങ് ചാംപ്യന്ഷിപ്പില് 48 കിലോ വനിതാ വിഭാഗത്തില് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക് കടന്നു.
ലോക ബോക്സിങ് ചാംപ്യന്ഷിപ്പില് 48 കിലോ വനിതാ വിഭാഗത്തില് തായ്ലന്റ് താരത്തെ 4-1ന് തോല്പ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക് കടന്നു. സെമി ഫൈനലില് തായ്ലാന്ഡ് ബോക്സര് ചുതാമത് രക്സാത്തിനെയാണ് മഞ്ജു പ...
