അയോധ്യ ഭൂമി അവകാശ തര്ക്കവിഷയം മധ്യസ്ഥ ചര്ച്ചയ്ക്ക് വിട്ട് സുപ്രീംകോടതി
അയോധ്യയിലെ ഭൂമി അവകാശ തര്ക്കവിഷയം മധ്യസ്ഥ ചര്ച്ചയ്ക്ക് വിട്ട് സുപ്രീംകോടതി. ഇതിനായി മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചിരിക്കുന്നത്. മുന് ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖ...
