article placeholder

വിഷുക്കണിയൊരുക്കി ‘ മോഹന്‍ലാല്‍ ‘ എത്തും

മീനുക്കുട്ടിക്ക് മോഹന്‍ലാലിനോടുള്ള താരാരാധനയുടേയും സേതുമാധവന് മീനുക്കുട്ടിയോടുള്ള സ്‌നേഹത്തിന്റേയും കഥപറഞ്ഞത്തുന്ന ' മോഹന്‍ലാല്‍ ' വിഷുവിന് തിയേറ്ററുകളിലെത്തും. മീനുക്കുട്ടിയായി മഞ്ജു വാര്യാര്‍ എത്തുമ്പോള്‍ ...