ഇടതിനെതിരെ കുമ്മനം; പട്ടികജാതി സമൂഹത്തിന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സര്ക്കാറിന് കഴിഞ്ഞില്ല
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷവിമര്ശനങ്ങളുമായി ബിജെപി അധ്യക്ഷന് കുമ്മനം രാജശേഖരന്. പട്ടികജാതി സമൂഹത്തിന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഇതുവരെ സര്ക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്...
